---
title: "ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷ വീ​ഴ്ച. "
english_title: "Security failure at Cheruthoni dam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144620/security-failure-at-cheruthoni-dam"
published_at: "2023-09-07T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9ecfe58218_sdfghjklhgfd.jpg"
keywords: []
---

# ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷ വീ​ഴ്ച. 

> **Lead Summary:** **തൊ​ടു​പു​ഴ:** ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷ വീ​ഴ്ച. ഡാ​മി​ൽ ക​യ​റി​യ യു​വാ​വ് ഹൈ​മാ​സ്റ്റ് ലൈ​റ്റി​നു ചു​വ​ട്ടി​ൽ താ​ഴി​ട്ടു പൂ​ട്ടി. ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന റോ​പ്പി​ൽ ദ്രാ​വ​ക​വും ഒ​ഴി​ച്ചു. ജൂ​ലൈ 22ന് ​പ​ക​ൽ 3.15നാ​ണ് സം​ഭ​വം. യു​വാ​വ് ക​ട​ന്നു പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ ക​ഐ​സ്ഇ​ബി​യു​ടെ പ​രാ​തി​യി​ൽ ഇ​ടു​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു.

## Article Content

**തൊ​ടു​പു​ഴ:** ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷ വീ​ഴ്ച. ഡാ​മി​ൽ ക​യ​റി​യ യു​വാ​വ് ഹൈ​മാ​സ്റ്റ് ലൈ​റ്റി​നു ചു​വ​ട്ടി​ൽ താ​ഴി​ട്ടു പൂ​ട്ടി. ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന റോ​പ്പി​ൽ ദ്രാ​വ​ക​വും ഒ​ഴി​ച്ചു. ജൂ​ലൈ 22ന് ​പ​ക​ൽ 3.15നാ​ണ് സം​ഭ​വം. യു​വാ​വ് ക​ട​ന്നു പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ ക​ഐ​സ്ഇ​ബി​യു​ടെ പ​രാ​തി​യി​ൽ ഇ​ടു​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144620/security-failure-at-cheruthoni-dam)