---
title: "പുതുപ്പള്ളിയിലേത് കോൺഗ്രസിന്‍റെ ഐക്യത്തിന്‍റെ വിജയം: കെ.സി വേണുഗോപാൽ "
english_title: "Kcvenugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144730/kcvenugopal"
published_at: "2023-09-08T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fac70b33361_Screenshot_20230908-122240_WhatsApp.jpg"
keywords: []
---

# പുതുപ്പള്ളിയിലേത് കോൺഗ്രസിന്‍റെ ഐക്യത്തിന്‍റെ വിജയം: കെ.സി വേണുഗോപാൽ 

> **Lead Summary:** പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിന്‍റെ ഐക്യത്തിന്‍റെ വിജയമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

## Article Content

പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിന്‍റെ ഐക്യത്തിന്‍റെ വിജയമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എമ്മിന്‍റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സൈറൺ മുഴങ്ങി കഴിഞ്ഞു. സർക്കാരിനെതിരെയുള്ള വികാരമാണിത്. സി.പി.എമ്മിന്‍റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചുവെന്നും വേണുഗോപാല്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144730/kcvenugopal)