---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144746/vacancy"
published_at: "2023-09-08T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fad7dcbdb5f_download_(1).png"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:** ** **എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തിലും കൂത്തുപറമ്പ് ഉപകേന്ദ്രത്തിലും വിവിധ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

** **എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തിലും കൂത്തുപറമ്പ് ഉപകേന്ദ്രത്തിലും വിവിധ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകള്‍: പി ജി ഡി സി എ, യോഗ്യത-ബിരുദം, ഡി സി എ, യോഗ്യത-എസ് എസ് എല്‍ സി, ഡി സി എ (സോഫ്റ്റ്വെയര്‍)-യോഗ്യത: പ്രീഡിഗ്രി/ പ്ലസ്ടു/ വി എച്ച് എസ് സി/ ഐ ടി ഐ. പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് അര്‍ഹതപ്പെട്ട സമുദായം എന്നീ വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2702812, 0490 2365878. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144746/vacancy)