---
title: "കേളകം ടൗണില്‍  മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി."
english_title: "A joyous demonstration was held in Kelakam town under the leadership of the Mandal Congress Committee. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144801/a-joyous-demonstration-was-held-in-kelakam-town-under-the-leadership-of-the-mandal-congress-committee"
published_at: "2023-09-08T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb22cf2a3d9_kelakam_udf.jpg"
keywords: []
---

# കേളകം ടൗണില്‍  മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.

> **Lead Summary:** **കേളകം :** പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടിഉമ്മന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേളകം ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.മണ്ഡലം പ്രസിഡൻ്റ്റ് സന്തോഷ്ജോസഫ് മണ്ണാറുകുളം,കെ പി സി.സി.മെമ്പർ ലിസിജോസഫ്, മെമ്പർ വർഗ്ഗീസ് ജോസഫ് നടപ്പുറം,കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയി വേളുപുഴയ്ക്കൽ,വിൽസൺ കൊച്ചുപുരയ്ക്കൽ,ജോബി പാണ്ടംഞ്ചേരി,ജോണി പാമ്പാടിയിൽ,സാറാ അബ്രാഹം,ജിമോൾ വെട്ടുവേലിൽ,അലക്‌സാണ്ടർ കുഴിമണ്ണിൽ,സുനിത വാത്യാട്ട് എന്നിവർ നേതൃത്വം നല്കി.

## Article Content

**കേളകം :** പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടിഉമ്മന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേളകം ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.മണ്ഡലം പ്രസിഡൻ്റ്റ് സന്തോഷ്ജോസഫ് മണ്ണാറുകുളം,കെ പി സി.സി.മെമ്പർ ലിസിജോസഫ്, മെമ്പർ വർഗ്ഗീസ് ജോസഫ് നടപ്പുറം,കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയി വേളുപുഴയ്ക്കൽ,വിൽസൺ കൊച്ചുപുരയ്ക്കൽ,ജോബി പാണ്ടംഞ്ചേരി,ജോണി പാമ്പാടിയിൽ,സാറാ അബ്രാഹം,ജിമോൾ വെട്ടുവേലിൽ,അലക്‌സാണ്ടർ കുഴിമണ്ണിൽ,സുനിത വാത്യാട്ട് എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144801/a-joyous-demonstration-was-held-in-kelakam-town-under-the-leadership-of-the-mandal-congress-committee)