---
title: "കോൺഗ്രസ്‌ വാണിയപ്പാറ ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി."
english_title: "A joyous demonstration was held under the leadership of the Congress Vaniyapara Booth Committee. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144836/a-joyous-demonstration-was-held-under-the-leadership-of-the-congress-vaniyapara-booth-committee"
published_at: "2023-09-08T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb469b68a4e_vaniaparaASDSC.jpg"
keywords: []
---

# കോൺഗ്രസ്‌ വാണിയപ്പാറ ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

> **Lead Summary:** **വാണിയപ്പാറ : **പുതുപ്പള്ളി ഉപതെരഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയയത്തിൽ കോൺഗ്രസ്‌ വാണിയപ്പാറ ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ഡെയ്സി മാണി, പി. സി ജോസ്, എം. കെ. വിനോദ്, ജെയിൻസ് മാത്യു, ഐസക് ജോസഫ്, സീമ സനോജ്,കെ. എസ്. ശ്രീകാന്ത്, ഷിബോ കൊച്ചുവേലിക്കകത്ത്, വി. ജെ സനോജ്, ഷിജു മഞ്ഞപ്പള്ളി, ബെന്നി പൂമരത്തിൽ, ജിന്റോ പാറ യാനി, ഷീൻ കൂനങ്കിൽ, ബേബി കൂടപ്പാട്ട് എന്നിവർ നേതൃത്വം നൽകി.

## Article Content

**വാണിയപ്പാറ : **പുതുപ്പള്ളി ഉപതെരഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയയത്തിൽ കോൺഗ്രസ്‌ വാണിയപ്പാറ ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ഡെയ്സി മാണി, പി. സി ജോസ്, എം. കെ. വിനോദ്, ജെയിൻസ് മാത്യു, ഐസക് ജോസഫ്, സീമ സനോജ്,കെ. എസ്. ശ്രീകാന്ത്, ഷിബോ കൊച്ചുവേലിക്കകത്ത്, വി. ജെ സനോജ്, ഷിജു മഞ്ഞപ്പള്ളി, ബെന്നി പൂമരത്തിൽ, ജിന്റോ പാറ യാനി, ഷീൻ കൂനങ്കിൽ, ബേബി കൂടപ്പാട്ട് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144836/a-joyous-demonstration-was-held-under-the-leadership-of-the-congress-vaniyapara-booth-committee)