---
title: "പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിൽ ചെറുപുഴയിൽ യൂത്ത് കോൺഗ്രസിസ് ആഹ്ലാദപ്രകടനം നടത്തി. "
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144867/cherupuzha"
published_at: "2023-09-09T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbc22c44e1c_Screenshot_20230909-062135_WhatsApp.jpg"
keywords: []
---

# പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിൽ ചെറുപുഴയിൽ യൂത്ത് കോൺഗ്രസിസ് ആഹ്ലാദപ്രകടനം നടത്തി. 

> **Lead Summary:** **ചെറുപുഴ:** പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിൽ ചെറുപുഴയിൽ യൂത്ത് കോൺഗ്രസിസ് ആഹ്ലാദപ്രകടനം നടത്തി. ചെറുപുഴ മേലെ ബസാറിൽ നിന്നാരംഭിച്ച പ്രകടനം ചെറുപുഴ ടൌൺ ചുറ്റി മേലെ ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു ഗോഗം ഡിസിസി നിർവ്വാഹക സമിതിയംഗം തങ്കച്ചൻ കാവാലം ഉദഘാടനം ചെയ്തു. കെ കെ സുരേഷ് കുമാർ, ടി പി ശ്രീനിഷ്, കുട്ടിച്ചൻ തുണ്ടിയിൽ, പി മിഥുൻ എന്നിവർ സംസാരിച്ചു.

## Article Content

**ചെറുപുഴ:** പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിൽ ചെറുപുഴയിൽ യൂത്ത് കോൺഗ്രസിസ് ആഹ്ലാദപ്രകടനം നടത്തി. ചെറുപുഴ മേലെ ബസാറിൽ നിന്നാരംഭിച്ച പ്രകടനം ചെറുപുഴ ടൌൺ ചുറ്റി മേലെ ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു ഗോഗം ഡിസിസി നിർവ്വാഹക സമിതിയംഗം തങ്കച്ചൻ കാവാലം ഉദഘാടനം ചെയ്തു. കെ കെ സുരേഷ് കുമാർ, ടി പി ശ്രീനിഷ്, കുട്ടിച്ചൻ തുണ്ടിയിൽ, പി മിഥുൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144867/cherupuzha)