---
title: "എൻ.എഫ്.പി.ഒ. കുടുംബ സംഗമവും ഓണാഘോഷവും ഇന്ന്  ബത്തേരിയിൽ"
english_title: "Batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144870/batheri"
published_at: "2023-09-09T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbc50647f7c_IMG-20230909-WA0003.jpg"
keywords: []
---

# എൻ.എഫ്.പി.ഒ. കുടുംബ സംഗമവും ഓണാഘോഷവും ഇന്ന്  ബത്തേരിയിൽ

> **Lead Summary:** **കൽപ്പറ്റ**: നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ എൻ.എഫ്.പി.ഒ. കുടുംബ സംഗമവും ഇന്ന് (ശനിയാഴ്ച) രാവിലെ 9 മണി മുതൽ ബത്തേരി സെൻ്റ് മേരീസ് യാക്കോബായ പള്ളിയങ്കണത്തിൽ നടക്കും.

## Article Content

**കൽപ്പറ്റ**: നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ എൻ.എഫ്.പി.ഒ. കുടുംബ സംഗമവും ഇന്ന് (ശനിയാഴ്ച) രാവിലെ 9 മണി മുതൽ ബത്തേരി സെൻ്റ് മേരീസ് യാക്കോബായ പള്ളിയങ്കണത്തിൽ നടക്കും.

കുടുംബാംഗങ്ങൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട് . ഓണവാരത്തിലെ ഓണം എന്ന പേരിലാണ് കുടുംബ സംഗമവും ഓണാഘോഷവും നടത്തുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144870/batheri)