---
title: "സീറ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144872/vacancy"
published_at: "2023-09-09T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbc64aa5e8d_download_(1).png"
keywords: []
---

# സീറ്റ് ഒഴിവ്

> **Lead Summary:** എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ബി എസ് സി ഫിസിക്സ്, ബി എ ഹിന്ദി, ബി എ ഫങ്ഷണല്‍ ഇംഗ്ലീഷ് എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവ്. കൂടാതെ ബി എ പൊളിറ്റിക്കല്‍ സയന്‍സില്‍ ഇ ഡബ്ല്യു എസ് വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളും ഒഴിവുണ്ട്. ഇതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. യൂണിവേഴ്സിറ്റിയില്‍ ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം പ്രിന്റൗട്ട് സഹിതം സെപ്റ്റംബര്‍ 12ന് ഉച്ചക്ക് രണ്ട് മണിക്കകം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0467 2241345.

## Article Content

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ബി എസ് സി ഫിസിക്സ്, ബി എ ഹിന്ദി, ബി എ ഫങ്ഷണല്‍ ഇംഗ്ലീഷ് എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവ്. കൂടാതെ ബി എ പൊളിറ്റിക്കല്‍ സയന്‍സില്‍ ഇ ഡബ്ല്യു എസ് വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളും ഒഴിവുണ്ട്. ഇതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. യൂണിവേഴ്സിറ്റിയില്‍ ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം പ്രിന്റൗട്ട് സഹിതം സെപ്റ്റംബര്‍ 12ന് ഉച്ചക്ക് രണ്ട് മണിക്കകം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0467 2241345.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144872/vacancy)