---
title: "തത്സമയ പ്രവേശനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144874/appoinment"
published_at: "2023-09-09T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbc7af27c29_download_(34).jpeg"
keywords: []
---

# തത്സമയ പ്രവേശനം

> **Lead Summary:** നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ഈ അധ്യയന വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം സെപ്റ്റംബര്‍ 13ന് നടത്തും. താല്‍പര്യമുള്ളവര്‍ രാവിലെ 10 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

## Article Content

നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ഈ അധ്യയന വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം സെപ്റ്റംബര്‍ 13ന് നടത്തും. താല്‍പര്യമുള്ളവര്‍ രാവിലെ 10 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144874/appoinment)