---
title: "പാൽചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ അടിയന്തിര നടപടി വേണം:  വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് "
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145041/kottiyoor"
published_at: "2023-09-09T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc54ee735fc_IMG-20230909-WA0162.jpg"
keywords: []
---

# പാൽചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ അടിയന്തിര നടപടി വേണം:  വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് 

> **Lead Summary:** **കൊട്ടിയൂർ**: പാൽചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ്.

## Article Content

**കൊട്ടിയൂർ**: പാൽചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ്.

വയനാട്ടിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പാതയായ പാൽചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ അധികൃതർ ഉടനടി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ്‌  എസ്ജെ തോമസ്, സെക്രട്ടറി കെ എ ജെയിംസ്, ട്രഷറർ ഇ എം മത്തായി, എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145041/kottiyoor)