---
title: "ഉപജില്ലാ കലോൽസവം കുന്നോത്ത്: സംഘാടക സമിതി യോഗം 12 ന് "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145052/iritty"
published_at: "2023-09-09T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc5eedbdafb_Screenshot_20230909-172028_WhatsApp.jpg"
keywords: []
---

# ഉപജില്ലാ കലോൽസവം കുന്നോത്ത്: സംഘാടക സമിതി യോഗം 12 ന് 

> **Lead Summary:**  **ഇരിട്ടി** : ഇരിട്ടി ഉപജില്ലാ സ്കൂൾ കലോൽസവം ഒക്ടോബർ 30, 31 നവംമ്പർ 1, 2, 3, തിയ്യതികളിൽ കുന്നോത്ത് സെന്റെ ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പരിപാടിയുടെ സംഘാട സമിതി രൂപികരണ യോഗം 12 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

 **ഇരിട്ടി** : ഇരിട്ടി ഉപജില്ലാ സ്കൂൾ കലോൽസവം ഒക്ടോബർ 30, 31 നവംമ്പർ 1, 2, 3, തിയ്യതികളിൽ കുന്നോത്ത് സെന്റെ ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പരിപാടിയുടെ സംഘാട സമിതി രൂപികരണ യോഗം 12 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

104 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലോൽസവം വിപുലമായ ഒരുക്കങ്ങളോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, പ്രിൻസിപ്പാൾ തോമസ് തോമസ്, സിജോ വിജയൻ , രാജി കുര്യൻ, ജോസി ജോസഫ് , മാത്യു വരമ്പുങ്ങൽ എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145052/iritty)