---
title: "കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത"
english_title: "Heavy rain is likely in Kerala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145067/heavy-rain-is-likely-in-kerala"
published_at: "2023-09-09T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc76677d0d5_fhgbjkl.jpg"
keywords: []
---

# കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** മ​ധ്യ ​പ്ര​ദേ​ശി​ന് മു​ക​ളി​ലാ​യി രൂ​പ​പ്പെ​ട്ട പു​തി​യ ച​ക്ര​വാ​ത​ച്ചു​ഴി കേ​ര​ള​ത്തി​ൽ വ്യാ​പ​ക മ​ഴ എ​ത്തി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. സെ​പ്റ്റം​ബ​ർ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ന്നീ ആ​റ് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** മ​ധ്യ ​പ്ര​ദേ​ശി​ന് മു​ക​ളി​ലാ​യി രൂ​പ​പ്പെ​ട്ട പു​തി​യ ച​ക്ര​വാ​ത​ച്ചു​ഴി കേ​ര​ള​ത്തി​ൽ വ്യാ​പ​ക മ​ഴ എ​ത്തി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. സെ​പ്റ്റം​ബ​ർ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ന്നീ ആ​റ് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145067/heavy-rain-is-likely-in-kerala)