---
title: "ഐ എന്‍ ടി യു സി കൊട്ടിയൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍"
english_title: "INTUC Kotiyur Constituency Convention "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145081/intuc-kotiyur-constituency-convention"
published_at: "2023-09-09T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc81ce23775_jhnklmkjlm.jpg"
keywords: []
---

# ഐ എന്‍ ടി യു സി കൊട്ടിയൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍

> **Lead Summary:** **കൊട്ടിയൂര്‍: **ഐ എന്‍ ടി യു സി കൊട്ടിയൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ കൊട്ടിയൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്നു.ഷിന്റോപ്പി ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ജോസ് ജോര്‍ജ്ജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സണ്ണി വേലിക്കകത്ത്,പി സി രാമകൃഷ്ണന്‍,കെ.എം പീറ്റര്‍, ബിന്‍സി കെ എ, ജോസഫ് പൂവക്കുളം, ബാബു കുമ്പുളുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു

## Article Content

**കൊട്ടിയൂര്‍: **ഐ എന്‍ ടി യു സി കൊട്ടിയൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ കൊട്ടിയൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്നു.ഷിന്റോപ്പി ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ജോസ് ജോര്‍ജ്ജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സണ്ണി വേലിക്കകത്ത്,പി സി രാമകൃഷ്ണന്‍,കെ.എം പീറ്റര്‍, ബിന്‍സി കെ എ, ജോസഫ് പൂവക്കുളം, ബാബു കുമ്പുളുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145081/intuc-kotiyur-constituency-convention)