---
title: "ഇരിട്ടി സബ് ജില്ലാതല അറിവുത്സവം"
english_title: "Iriti sub district level knowledge festival "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145089/iriti-sub-district-level-knowledge-festival"
published_at: "2023-09-09T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc89bcb757b_cvhjk.jpg"
keywords: []
---

# ഇരിട്ടി സബ് ജില്ലാതല അറിവുത്സവം

> **Lead Summary:** **ഇരിട്ടി: **എകെഎസ്ടിയു ജനയുഗം സഹപാഠി അറിവുത്സവം സീസണ്‍ സിക്‌സ് ഇരിട്ടി സബ് ജില്ലാ തല അറിവുത്സവം പരിപാടി പയഞ്ചേരി എല്‍പി സ്‌കൂളില്‍ വെച്ച് നടന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുത്തു. ഡോ ജി.ശിവരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: **എകെഎസ്ടിയു ജനയുഗം സഹപാഠി അറിവുത്സവം സീസണ്‍ സിക്‌സ് ഇരിട്ടി സബ് ജില്ലാ തല അറിവുത്സവം പരിപാടി പയഞ്ചേരി എല്‍പി സ്‌കൂളില്‍ വെച്ച് നടന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുത്തു. ഡോ ജി.ശിവരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ പായം ബാബുരാജ് അധ്യക്ഷത വഹിച്ചു.ശ്രീനാഥ്, ബിന്ദു, കെ.എച്ച് രാജീവന്‍ മാസ്റ്റര്‍, ശങ്കര്‍ സ്റ്റാലിന്‍, എന്‍ വി രവീന്ദ്രന്‍, റീന ടീച്ചര്‍,സൗമ്യ ടീച്ചര്‍, മിനാ അശോകന്‍ രാജിവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145089/iriti-sub-district-level-knowledge-festival)