---
title: "കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു"
english_title: "The car went out of control "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145095/the-car-went-out-of-control"
published_at: "2023-09-09T21:04:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc908beda7c_dzfvxgbcv.jpg"
keywords: []
---

# കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

> **Lead Summary:** **കൈതക്കല്‍:** കൊയിലേരി - പനമരം റോഡില്‍ കൈതക്കലില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് വൈകീട്ടായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മണ്‍തിട്ടയിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.ബത്തേരി മണിച്ചിറ സ്വദേശിയായ വ്യക്തി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

## Article Content

**കൈതക്കല്‍:** കൊയിലേരി - പനമരം റോഡില്‍ കൈതക്കലില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് വൈകീട്ടായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മണ്‍തിട്ടയിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.ബത്തേരി മണിച്ചിറ സ്വദേശിയായ വ്യക്തി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145095/the-car-went-out-of-control)