---
title: "കുടുംബ സംഗമവും ആദരിക്കല്‍ ചടങ്ങും  നടത്തി"
english_title: "A family reunion and tribute ceremony was held "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145101/a-family-reunion-and-tribute-ceremony-was-held"
published_at: "2023-09-09T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc99d32f16a_hfgvbknl.jpg"
keywords: []
---

# കുടുംബ സംഗമവും ആദരിക്കല്‍ ചടങ്ങും  നടത്തി

> **Lead Summary:** **മാനന്തവാടി:** മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ രമേശന്‍ ഏഴോക്കാരനുള്ള സ്വീകരണവും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും കെപിഎസ്ടിഎ കുടുംബ സംഗമവും നടത്തി.മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു ഉപജില്ലാ പ്രസിഡണ്ട് ടി.ജെ റോബിഅധ്യക്ഷത വഹിച്ചു.ജോണ്‍സണ്‍ കെ. ജി, വി.പി പ്രേംദാസ്, പ്രമോദ് കുമാര്‍, മുരളിദാസ്, ജോസ് മാത്യു, പ്രേമ ദാസന്‍, റാഊഫ്, ഷിനു, വനജ.കെ എന്നിവര്‍ സംസാരിച്ചു

## Article Content

**മാനന്തവാടി:** മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ രമേശന്‍ ഏഴോക്കാരനുള്ള സ്വീകരണവും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും കെപിഎസ്ടിഎ കുടുംബ സംഗമവും നടത്തി.മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു ഉപജില്ലാ പ്രസിഡണ്ട് ടി.ജെ റോബിഅധ്യക്ഷത വഹിച്ചു.ജോണ്‍സണ്‍ കെ. ജി, വി.പി പ്രേംദാസ്, പ്രമോദ് കുമാര്‍, മുരളിദാസ്, ജോസ് മാത്യു, പ്രേമ ദാസന്‍, റാഊഫ്, ഷിനു, വനജ.കെ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145101/a-family-reunion-and-tribute-ceremony-was-held)