---
title: "തിങ്കളാഴ്ച റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സിന്‍റെ കടയടപ്പ് സമരം "
english_title: "Kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145126/kozhikod"
published_at: "2023-09-10T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd135a0ba3c_IMG-20230910-WA0003.jpg"
keywords: []
---

# തിങ്കളാഴ്ച റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സിന്‍റെ കടയടപ്പ് സമരം 

> **Lead Summary:** **കോ​ഴി​ക്കോ​ട്:** റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കി​റ്റ് വി​ത​ര​ണ​ത്തി​ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള 11 മാ​സ​ത്തെ കു​ടി​ശ്ശി​ക ന​ൽ​ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക, ആ​റു​വ​ർ​ഷം മു​മ്പ് ന​ട​പ്പാ​ക്കി​യ വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കു​ക, ക്ഷേ​മ​നി​ധി പ​രി​ഷ്ക​രി​ക്കു​ക, വൈ​ദ്യു​തി ചാ​ർ​ജും ക​ട വാ​ട​ക​യും സ​ർ​ക്കാ​ർ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എം.​എം. സൈ​നു​ദ്ദീ​ൻ, ജി​ല്ല പ്ര​സി​ഡ​ന്റ് വി.​വി. രാ​ജ​ൻ നാ​യ​ർ, ഇ.​പി. ബാ​ല​കൃ​ഷ്ണ​ൻ, എ​സ്.​ജി. ജി​തേ​ഷ്, കെ. ​അ​സീ​സ് പ​ന്തീ​രാ​ങ്കാ​വ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

## Article Content

**കോ​ഴി​ക്കോ​ട്:** റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കി​റ്റ് വി​ത​ര​ണ​ത്തി​ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള 11 മാ​സ​ത്തെ കു​ടി​ശ്ശി​ക ന​ൽ​ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക, ആ​റു​വ​ർ​ഷം മു​മ്പ് ന​ട​പ്പാ​ക്കി​യ വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കു​ക, ക്ഷേ​മ​നി​ധി പ​രി​ഷ്ക​രി​ക്കു​ക, വൈ​ദ്യു​തി ചാ​ർ​ജും ക​ട വാ​ട​ക​യും സ​ർ​ക്കാ​ർ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എം.​എം. സൈ​നു​ദ്ദീ​ൻ, ജി​ല്ല പ്ര​സി​ഡ​ന്റ് വി.​വി. രാ​ജ​ൻ നാ​യ​ർ, ഇ.​പി. ബാ​ല​കൃ​ഷ്ണ​ൻ, എ​സ്.​ജി. ജി​തേ​ഷ്, കെ. ​അ​സീ​സ് പ​ന്തീ​രാ​ങ്കാ​വ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145126/kozhikod)