---
title: "ജയ്ഹിന്ദ് ചാരിറ്റി സെൻറർ പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽസൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി"
english_title: "Jaihind Charity Center organized a free kidney disease screening camp under the leadership of Pariyaram Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145144/jaihind-charity-center-organized-a-free-kidney-disease-screening-camp-under-the-leadership-of-pariyaram-unit"
published_at: "2023-09-10T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd3916f3ef4_IMG-20230910-WA0008.jpg"
keywords: []
---

# ജയ്ഹിന്ദ് ചാരിറ്റി സെൻറർ പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽസൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി

> **Lead Summary:** ജയ്ഹിന്ദ് ചാരിറ്റി സെൻറർ പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽ മലബാർ ഗോൾഡ്, ഇഖ്‌റ ഹോസ്പിറ്റൽ കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ ഇന്നലെ പരിയാരം ഏമ്പേറ്റിൽ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി കെ സരസ്വതി ഉദ്ഘാടനം ചെയ്തു. ജയ്ഹിന്ദ്i ചാരിറ്റി സെൻറർ യൂണിറ്റ് പ്രസിഡണ്ട്, പി വി സജീവൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റീ സെൻറർ ചെയർമാൻ കെ വി ടി മുഹമ്മദ് കുഞ്ഞി, പി വി ഗോപാലൻ വി ബി. കുബേരൻ നമ്പൂതിരി, ഐ വി കുഞ്ഞിരാമൻ, ഇ വിജയൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

## Article Content

ജയ്ഹിന്ദ് ചാരിറ്റി സെൻറർ പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽ മലബാർ ഗോൾഡ്, ഇഖ്‌റ ഹോസ്പിറ്റൽ കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ ഇന്നലെ പരിയാരം ഏമ്പേറ്റിൽ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി കെ സരസ്വതി ഉദ്ഘാടനം ചെയ്തു. ജയ്ഹിന്ദ്i ചാരിറ്റി സെൻറർ യൂണിറ്റ് പ്രസിഡണ്ട്, പി വി സജീവൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റീ സെൻറർ ചെയർമാൻ കെ വി ടി മുഹമ്മദ് കുഞ്ഞി, പി വി ഗോപാലൻ വി ബി. കുബേരൻ നമ്പൂതിരി, ഐ വി കുഞ്ഞിരാമൻ, ഇ വിജയൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145144/jaihind-charity-center-organized-a-free-kidney-disease-screening-camp-under-the-leadership-of-pariyaram-unit)