---
title: "ഡ​ൽ​ഹി​യി​ലും കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു."
english_title: "Omicron at delhi too"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14525/omicron-at-delhi-too"
published_at: "2021-12-05T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac5d302e159_images - 2021-12-05T074126.704.jpeg"
keywords: []
---

# ഡ​ൽ​ഹി​യി​ലും കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു.

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു.

## Article Content

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു.

ടാ​ൻ​സാ​നി​യ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​യാ​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ 11 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ ഒ​രാ​ളു​ടേ​താ​ണ് പോ​സി​റ്റീ​വാ​യ​ത്. ഇ​യാ​ളെ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14525/omicron-at-delhi-too)