---
title: "#tsiddique | ടി സിദ്ദിഖ് എം.എൽ.എ.ക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു"
english_title: "T Siddique"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145369/t-siddique"
published_at: "2023-09-11T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fe9fe0a4ed1_download_(87).jpeg"
keywords: []
---

# #tsiddique | ടി സിദ്ദിഖ് എം.എൽ.എ.ക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു

> **Lead Summary:** **കൽപ്പറ്റ** : കടുത്ത പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ടും കൽപ്പറ്റ എം.എൽ എ യുമായ ടി സിദ്ധിഖിന് എച്ച് വൺ/എൻ വൺ സ്ഥിരീകരിച്ചു.

## Article Content

**കൽപ്പറ്റ** : കടുത്ത പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ടും കൽപ്പറ്റ എം.എൽ എ യുമായ ടി സിദ്ധിഖിന് എച്ച് വൺ/എൻ വൺ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസമാണ്പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145369/t-siddique)