---
title: "#iritty | കനത്ത മഴയിൽ ദേവാലയത്തിന് മുന്നിലെ കരിങ്കൽ ഭിത്തി തകർന്നു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145375/iritty"
published_at: "2023-09-11T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fea25d1eb4c_Screenshot_20230911-104454_WhatsApp.jpg"
keywords: []
---

# #iritty | കനത്ത മഴയിൽ ദേവാലയത്തിന് മുന്നിലെ കരിങ്കൽ ഭിത്തി തകർന്നു

> **Lead Summary:** **ഇരിട്ടി: **കനത്ത മഴയിൽ ഇരിട്ടി സെന്റ്. ജോസഫ് ദേവാലയത്തിന് മുന്നിലെ വലിയ കരിങ്കൽ ഭിത്തി ദേവാലത്തിലേക്കുള്ള വഴിയിലേക്ക് തകർന്നുവീണു. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. പാർക്കിങ് സൗകര്യത്തിനായി പുതുതായി തീർത്ത 5 മീറ്ററിനും മുകളിൽ ഉയരം വരുന്ന കരിങ്കൽ ഭീത്തിയാണ് ശക്തമായ മഴയിൽ ഏകദേശം പൂർണ്ണമായും തകർന്നു വീണത്.

## Article Content

**ഇരിട്ടി: **കനത്ത മഴയിൽ ഇരിട്ടി സെന്റ്. ജോസഫ് ദേവാലയത്തിന് മുന്നിലെ വലിയ കരിങ്കൽ ഭിത്തി ദേവാലത്തിലേക്കുള്ള വഴിയിലേക്ക് തകർന്നുവീണു. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. പാർക്കിങ് സൗകര്യത്തിനായി പുതുതായി തീർത്ത 5 മീറ്ററിനും മുകളിൽ ഉയരം വരുന്ന കരിങ്കൽ ഭീത്തിയാണ് ശക്തമായ മഴയിൽ ഏകദേശം പൂർണ്ണമായും തകർന്നു വീണത്.

8 ലക്ഷത്തോളം രൂപ ചിലവുചെയ്ത് പുതുതായി നിർമ്മിച്ച ഭിത്തിയാണ് നിർമ്മാണം പൂർത്തിയായി ഉടൻ തന്നെ മഴയിൽ തകർന്നുവീണത്. അപകടം നടന്നപ്പോൾ കനത്ത ആയതുകൊണ്ട് സമീപത്തു വാഹങ്ങളോ മറ്റ് കെട്ടിടങ്ങളും ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145375/iritty)