---
title: "നെടുമ്പാശ്ശേരിയിൽ പറന്നുയർന്ന വിമാനം തിരിച്ചിറക്കി "
english_title: "nedumbassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145395/nedumbassery"
published_at: "2023-09-11T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64feae5785859_Screenshot_2023-09-11-11-34-52-44_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നെടുമ്പാശ്ശേരിയിൽ പറന്നുയർന്ന വിമാനം തിരിച്ചിറക്കി 

> **Lead Summary:** ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. രാത്രി 11.10ന് ബംഗളൂരുവിലേക്ക് പറന്നുയർന്ന എയർ ഏഷ്യയുടെ ബംഗളൂരുവിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്.174 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാർ പരിഹരിച്ച ശേഷം വിമാനം പുറപ്പെടുവെന്ന്അധികൃതർ അറിയിച്ചു.

## Article Content

ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. രാത്രി 11.10ന് ബംഗളൂരുവിലേക്ക് പറന്നുയർന്ന എയർ ഏഷ്യയുടെ ബംഗളൂരുവിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്.174 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാർ പരിഹരിച്ച ശേഷം വിമാനം പുറപ്പെടുവെന്ന്അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145395/nedumbassery)