---
title: "#Accident | കണ്ണൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145431/accident"
published_at: "2023-09-11T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fec36eb8ef9_Picsart_23-09-11_13-02-38-413.jpg"
keywords: []
---

# #Accident | കണ്ണൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. തളിപ്പറമ്പ് പൂവ്വത്ത് വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ ബസ്സിനടിയിൽപെട്ട് മരണപ്പെടുകയായിരുന്നു.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. തളിപ്പറമ്പ് പൂവ്വത്ത് വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ ബസ്സിനടിയിൽപെട്ട് മരണപ്പെടുകയായിരുന്നു.

എടക്കോം സ്വദേശി സജീവനാണ് മരിച്ചത്. 48 വയസ്സായിരുന്നു. ബൈക്കും തളിപ്പറമ്പിലേക്ക് വരികയായിരുന്ന ആപ്പിൾ ബസ്സും കൂട്ടി ഇടിച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145431/accident)