---
title: "#admission | സ്പോട്ട്  അഡ്മിഷൻ"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145451/admission"
published_at: "2023-09-11T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fecff9819f1_download_(2).jpeg"
keywords: []
---

# #admission | സ്പോട്ട്  അഡ്മിഷൻ

> **Lead Summary:** **കൂത്തുപറമ്പ്**: നിർമലഗിരി കോളേജ് കംപ്യൂട്ടർ പരിശീലന കേന്ദ്രം 2023-24 അധ്യയന വർഷത്തിലേക്കുള്ള അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്‌വെയർ എഞ്ചിനീയറിംഗ്, പിജിഡിസിഎ എന്നീ കോഴ്സുകളിലേക്കുള്ള ഒഴിവുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. അവസാന തീയതി 13-09-2023. കൂടുതൽ വിവരങ്ങൾക്ക്: 04902364447, 9446737651.

## Article Content

**കൂത്തുപറമ്പ്**: നിർമലഗിരി കോളേജ് കംപ്യൂട്ടർ പരിശീലന കേന്ദ്രം 2023-24 അധ്യയന വർഷത്തിലേക്കുള്ള അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്‌വെയർ എഞ്ചിനീയറിംഗ്, പിജിഡിസിഎ എന്നീ കോഴ്സുകളിലേക്കുള്ള ഒഴിവുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. അവസാന തീയതി 13-09-2023. കൂടുതൽ വിവരങ്ങൾക്ക്: 04902364447, 9446737651.

  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145451/admission)