---
title: "സിപിഐ ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കൽ കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145499/thaliparamba"
published_at: "2023-09-11T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fef3deada68_Screenshot_2023-09-11-16-25-27-10_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സിപിഐ ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കൽ കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു

> **Lead Summary:** ബി ജെ പി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കൽ കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു. തിട്ടയിൽ പാലം കീഴാറ്റൂരിൽ സി പി ഐ മണ്ഡലം സെക്രട്ടറി പി കെ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

## Article Content

ബി ജെ പി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കൽ കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു. തിട്ടയിൽ പാലം കീഴാറ്റൂരിൽ സി പി ഐ മണ്ഡലം സെക്രട്ടറി പി കെ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

ജാഥയ്ക്ക് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ലീഡർ എം രഘുനാഥ്, കെ മനോഹരൻ , ലിജേഷ് ഇടത്തിൽ, കോമത്ത് മുരളി, ടി വി നാരായണൻ ,പി എസ് ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. മുക്കോല , കണി കുന്ന്, പുളിമ്പറമ്പ്, കോട്ടാറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ മാന്ദം കുണ്ടിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145499/thaliparamba)