പാൽചുരം: കൊട്ടിയൂർ - പാൽചുരം റോഡിൽ വീണ്ടും അപകടം. കാർ ബസ്സിൽ ഇടിച്ചാണ് അപകടം .കല്ലു വയലിൽ നിന്നും വയനാട്ടിലെ കല്യാണത്തിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച കാറാണ് ആ ശ്രമം വളവിന് സമീപം ബസ്സിൻ്റെ പിൻവശത്ത് ഇടിച്ച് കയറി അപകടമുണ്ടായത്.കാർ യാത്രക്കാർക്ക് നിസ്സാരപരിക്കേറ്റു.
പരിക്കേറ്റ നാല് പേരെ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Another accident on Kottiyur-Pal Churam road.