---
title: "ഊർജ സംരക്ഷണ ക്ലാസ് നടത്തി"
english_title: "Conducted energy conservation class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14553/conducted-energy-conservation-class"
published_at: "2021-12-05T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac7e5244360_PicsArt_12-05-02.24.01.jpg"
keywords: []
---

# ഊർജ സംരക്ഷണ ക്ലാസ് നടത്തി

> **Lead Summary:** കേളകം : പാറത്തോട് ഗ്രാമീണ വായനശാലയും എനർജി മാനേജ്മെൻ്റ് സെൻ്ററും സംയുക്തമായി ഊർജ സംരക്ഷണ ക്ലാസ് നടത്തി.

## Article Content

കേളകം : പാറത്തോട് ഗ്രാമീണ വായനശാലയും എനർജി മാനേജ്മെൻ്റ് സെൻ്ററും സംയുക്തമായി ഊർജ സംരക്ഷണ ക്ലാസ് നടത്തി.

കേളകം ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്ക കണ്ടം ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡണ്ട് നേഗി പി.സി.അധ്യക്ഷനായി. കെ.പി.ഷാജി ക്ലാസെടുത്തു.സുരേഷ് ബാബു, ജിജി എം.എ, സന്ദീപ് ജോസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14553/conducted-energy-conservation-class)