---
title: "മ​ര​യ്ക്കാ​ർ ടെ​ല​ഗ്രാ​മി​ൽ പ്ര​ച​രി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ"
english_title: "Marakkar in telegram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14557/marakkar-in-telegram"
published_at: "2021-12-05T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac85d60ef39_images - 2021-12-05T145636.570.jpeg"
keywords: []
---

# മ​ര​യ്ക്കാ​ർ ടെ​ല​ഗ്രാ​മി​ൽ പ്ര​ച​രി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ

> **Lead Summary:** > കോ​ട്ട​യം: മോ​ഹ​ൻ​ലാ​ൽ ചി​ത്രം "മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം" വ്യാ​ജ പ​തി​പ്പ് ടെ​ല​ഗ്രാ​മി​ൽ പ്ര​ച​രി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ന​ഫീ​സാ​ണ് പി​ടി​യി​ലാ​യ​ത്.

## Article Content

> കോ​ട്ട​യം: മോ​ഹ​ൻ​ലാ​ൽ ചി​ത്രം "മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം" വ്യാ​ജ പ​തി​പ്പ് ടെ​ല​ഗ്രാ​മി​ൽ പ്ര​ച​രി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ന​ഫീ​സാ​ണ് പി​ടി​യി​ലാ​യ​ത്.

സി​നി​മ ക​മ്പ​നി എ​ന്ന ആ​പ്പി​ലൂ​ടെ​യാ​ണ് വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14557/marakkar-in-telegram)