---
title: "ഹെല്‍ത്തി ഡിസ്ട്രിക്റ്റ് പദ്ധതി: അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145613/applynow"
published_at: "2023-09-12T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ffd7bd75037_images.png"
keywords: []
---

# ഹെല്‍ത്തി ഡിസ്ട്രിക്റ്റ് പദ്ധതി: അപേക്ഷിക്കാം

> **Lead Summary:** കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഹെല്‍ത്തി ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി എല്ലാപഞ്ചായത്തിലും കായിക പരിശീലകരെ തയ്യാറാക്കുന്നു. ആദ്യ പടിയായി എല്ലാ പഞ്ചായത്തുകളില്‍ നിന്നും ട്രെയിനര്‍മാരെ തെരഞ്ഞെടുത്ത് ജില്ലാ തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേന 10 ദിവസത്തെ വീതം റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കി പഞ്ചായത്തു തലത്തില്‍ പരിശീലനം നല്‍കുന്നതിന് സജ്ജരാക്കും താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഔദ്യോഗിക വെബ് സൈറ്റായ www.kannurdp.lsgkerala.gov.in ല്‍ കൊടുത്ത ലിങ്കില്‍ കയറി ഗൂഗിള്‍ ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി സെപ്റ്റംബര്‍ 20. 

## Article Content

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഹെല്‍ത്തി ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി എല്ലാപഞ്ചായത്തിലും കായിക പരിശീലകരെ തയ്യാറാക്കുന്നു. ആദ്യ പടിയായി എല്ലാ പഞ്ചായത്തുകളില്‍ നിന്നും ട്രെയിനര്‍മാരെ തെരഞ്ഞെടുത്ത് ജില്ലാ തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേന 10 ദിവസത്തെ വീതം റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കി പഞ്ചായത്തു തലത്തില്‍ പരിശീലനം നല്‍കുന്നതിന് സജ്ജരാക്കും താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഔദ്യോഗിക വെബ് സൈറ്റായ www.kannurdp.lsgkerala.gov.in ല്‍ കൊടുത്ത ലിങ്കില്‍ കയറി ഗൂഗിള്‍ ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി സെപ്റ്റംബര്‍ 20. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145613/applynow)