---
title: "അധ്യാപക നിയമനം"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145629/applynow"
published_at: "2023-09-12T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ffe8838824d_download_(14).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** **കണ്ണൂർ** : ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്‌കൂളിൽ എച്ച് എസ് ടി അറബിക് -പാർട്ട് ടൈം തസ്തികയിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴച സെപ്റ്റംബർ 13ന് രാവിലെ 10.30ന് സ്‌കൂളിൽ നടത്തും.

## Article Content

**കണ്ണൂർ** : ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്‌കൂളിൽ എച്ച് എസ് ടി അറബിക് -പാർട്ട് ടൈം തസ്തികയിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴച സെപ്റ്റംബർ 13ന് രാവിലെ 10.30ന് സ്‌കൂളിൽ നടത്തും.

താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. ഫോൺ: 0497 2765764.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145629/applynow)