---
title: "ബൂത്തിനകത്ത് ബഹളം: കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി "
english_title: "Congress leader expelled from the party "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14573/congress-leader-expelled-from-the-party"
published_at: "2021-12-05T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aca0b4a33d4_INDIARAGANDI HOSPITAL.jpg"
keywords: []
---

# ബൂത്തിനകത്ത് ബഹളം: കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി 

> **Lead Summary:** കണ്ണൂർ :തലശ്ശേരി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തിനകത്ത് ബഹളം വെക്കുകയും, തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും, പാർട്ടി നേതാക്കളെ അവഹേളിക്കുകയും ചെയ്ത തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ കെ പവിത്രൻ എന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

## Article Content

കണ്ണൂർ :തലശ്ശേരി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തിനകത്ത് ബഹളം വെക്കുകയും, തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും, പാർട്ടി നേതാക്കളെ അവഹേളിക്കുകയും ചെയ്ത തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ കെ പവിത്രൻ എന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14573/congress-leader-expelled-from-the-party)