---
title: "വെള്ളമുണ്ട മംഗലശേരി മലയിൽ കാട്ടാന ആക്രമണം: വാച്ചർ മരിച്ചു"
english_title: "Vellamunda"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145740/vellamunda"
published_at: "2023-09-12T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500303c5c157_Picsart_23-09-12_15-02-01-814.jpg"
keywords: []
---

# വെള്ളമുണ്ട മംഗലശേരി മലയിൽ കാട്ടാന ആക്രമണം: വാച്ചർ മരിച്ചു

> **Lead Summary:** **വെള്ളമുണ്ട:** മംഗലശ്ശേരി മലയിൽ കാട്ടാന ആക്രമണം. താൽക്കാലിക വനംവാച്ചർ മരിച്ചു. പുളിഞ്ഞാൽ സ്വദേശി തങ്കച്ചൻ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഉച്ചയോടെയാണ് അപകടം ബാണാസുര മലയിൽ ട്രക്കിങ് ഡ്യൂട്ടിയിലായിരുന്നു തങ്കച്ചൻ .ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

## Article Content

**വെള്ളമുണ്ട:** മംഗലശ്ശേരി മലയിൽ കാട്ടാന ആക്രമണം. താൽക്കാലിക വനംവാച്ചർ മരിച്ചു. പുളിഞ്ഞാൽ സ്വദേശി തങ്കച്ചൻ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഉച്ചയോടെയാണ് അപകടം ബാണാസുര മലയിൽ ട്രക്കിങ് ഡ്യൂട്ടിയിലായിരുന്നു തങ്കച്ചൻ .ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145740/vellamunda)