ഇരിട്ടി : സെന്റ് ജോൺസ് യു.പി. സ്കൂൾ തൊണ്ടിയിൽ വെച്ച് നടന്ന ഇരിട്ടി സബ്ജില്ലാ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.
Subdistrict Basketball; Angatikadav Sacred Heart HSS Winners.