---
title: "പരിഭ്രാന്തി സൃഷ്ടിക്കരുത്, കൂട്ടായ പ്രവർത്തനങ്ങളിലൂടെ നിപയെ തടയാനാവണം - മന്ത്രി മുഹമ്മദ് റിയാസ്"
english_title: "Don't panic, Nipah should be stopped through collective action - Minister Muhammad Riaz "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145842/dont-panic-nipah-should-be-stopped-through-collective-action-minister-muhammad-riaz"
published_at: "2023-09-12T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65008e2b40ff0_gjhkml.jpg"
keywords: []
---

# പരിഭ്രാന്തി സൃഷ്ടിക്കരുത്, കൂട്ടായ പ്രവർത്തനങ്ങളിലൂടെ നിപയെ തടയാനാവണം - മന്ത്രി മുഹമ്മദ് റിയാസ്

> **Lead Summary:** നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്ന് മന്ത്രിമാരായ മുഹമ്മ​ദ് റിയാസും വീണ ജോർജും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ ഭരണകൂടവും ആരോ​ഗ്യവകുപ്പും വേണ്ട മുൻകരുതലുകളും നടപടികളുമെല്ലാം സ്വീകരിക്കുന്നുണ്ട്. പരിഭ്രാന്തി കൂടാതെ നൽകുന്ന മുന്നറിയിപ്പുകളോട് ജനങ്ങൾ സഹകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

## Article Content

നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്ന് മന്ത്രിമാരായ മുഹമ്മ​ദ് റിയാസും വീണ ജോർജും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ ഭരണകൂടവും ആരോ​ഗ്യവകുപ്പും വേണ്ട മുൻകരുതലുകളും നടപടികളുമെല്ലാം സ്വീകരിക്കുന്നുണ്ട്. പരിഭ്രാന്തി കൂടാതെ നൽകുന്ന മുന്നറിയിപ്പുകളോട് ജനങ്ങൾ സഹകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145842/dont-panic-nipah-should-be-stopped-through-collective-action-minister-muhammad-riaz)