---
title: "#suicide | കണ്ണൂർ പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145968/kannur"
published_at: "2023-09-13T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501580cb0daf_IMG-20230913-WA0036.jpg"
keywords: []
---

# #suicide | കണ്ണൂർ പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ:** പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനും കുന്നത്തൂർ സ്വദേശി രാജേന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യാവൂർ പോലീസ് സ്ഥലത്തെത്തി.

## Article Content

**കണ്ണൂർ:** പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനും കുന്നത്തൂർ സ്വദേശി രാജേന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യാവൂർ പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145968/kannur)