---
title: "#Kannur | കണ്ണൂർ ജില്ല സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 17 ന് "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145998/kannur"
published_at: "2023-09-13T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650169ae3abb7_IMG-20230913-WA0165.jpg"
keywords: []
---

# #Kannur | കണ്ണൂർ ജില്ല സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 17 ന് 

> **Lead Summary:** **കണ്ണൂർ**: ജില്ല സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 10 മണി മുതൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.

## Article Content

**കണ്ണൂർ**: ജില്ല സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 10 മണി മുതൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.

ഒൿടോബർ 1, 2 തീയതികളിൽ കാസർഗോഡ് വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും. ആൺകുട്ടികൾ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും 15 ടീമുകൾ ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145998/kannur)