---
title: "#PPmukundan | പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ 2 മണി മുതൽ വൈകിട്ട് 6 മണി വരെ ബിജെപി ഹർത്താൽ"
english_title: "P P Mukundan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146050/p-p-mukundan"
published_at: "2023-09-13T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650193d71a9a7_Screenshot_2023-09-13-16-17-26-37_7352322957d4404136654ef4adb64504.jpg"
keywords: []
---

# #PPmukundan | പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ 2 മണി മുതൽ വൈകിട്ട് 6 മണി വരെ ബിജെപി ഹർത്താൽ

> **Lead Summary:** **മണത്തണ**: മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ 2 മണി മുതൽ വൈകിട്ട് 6 മണി വരെ മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ കേളകം,കൊട്ടിയൂർ പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ ആചരിക്കുമെന്ന് ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ് പി ജി സന്തോഷ് അറിയിച്ചു.

## Article Content

**മണത്തണ**: മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ 2 മണി മുതൽ വൈകിട്ട് 6 മണി വരെ മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ കേളകം,കൊട്ടിയൂർ പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ ആചരിക്കുമെന്ന് ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ് പി ജി സന്തോഷ് അറിയിച്ചു.

വാഹനങ്ങൾ,പാൽ,പത്രം,ഹോട്ടലുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146050/p-p-mukundan)