---
title: "#Kolakkade | കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സ്കൂൾ കലാമേള നടത്തി"
english_title: "Kolakkade"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146068/kolakkade"
published_at: "2023-09-13T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501a4d6e3177_Picsart_23-09-13_17-29-00-570.jpg"
keywords: []
---

# #Kolakkade | കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സ്കൂൾ കലാമേള നടത്തി

> **Lead Summary:** **കൊളക്കാട്**: സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കലാമേള സ്കൂൾ മാനേജർ ഫാ: തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു.

## Article Content

**കൊളക്കാട്**: സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കലാമേള സ്കൂൾ മാനേജർ ഫാ: തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ്‌  ബേബി വരിക്കാനിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് സോളി തോമസ്, പ്രോഗ്രാം കൺവീനർ പ്രകാശൻ കെ പി എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146068/kolakkade)