---
title: "കൊവിഡ് ബാധിച്ച് വയോധിക മരിച്ചു"
english_title: "died of  covid infection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14609/died-of-covid-infection"
published_at: "2021-12-06T07:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ad6d456848c_PicsArt_12-06-07.24.02.jpg"
keywords: []
---

# കൊവിഡ് ബാധിച്ച് വയോധിക മരിച്ചു

> **Lead Summary:** ഇരിട്ടി:പായം വാണിയപ്പൊയിലിലെ പരേതനായ കാപ്പാടൻ നാരായണൻ നമ്പ്യാരുടെ ഭാര്യ കാരോന്നൻ മാധവിയമ്മ നിര്യാതയായി ( കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു)

## Article Content

ഇരിട്ടി:പായം വാണിയപ്പൊയിലിലെ പരേതനായ കാപ്പാടൻ നാരായണൻ നമ്പ്യാരുടെ ഭാര്യ കാരോന്നൻ മാധവിയമ്മ നിര്യാതയായി ( കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു)

മക്കൾ: കാരോന്നൻ കുഞ്ഞിരാമൻ നമ്പ്യാർ, ശോഭന, സാവിത്രി, സരോജിനി, ഓമന

മരുമക്കൾ: കോയിറ്റി രോഹിണി, പ്രഭാകരൻ, ബാലകൃഷ്ണൻ, തമ്പാൻ, രവീന്ദ്രൻ

സംസ്കാരം: ഇന്നലെ രാത്രി 9 മണിക്ക് പായത്തെ വീട്ടുവളപ്പിൽ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14609/died-of-covid-infection)