---
title: "ബോയ്‌സ് ടൗണ്‍- പാല്‍ചുരം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വിലാപയാത്ര"
english_title: "Mourning march on Saturday to protest against the deplorable condition of the Boys Town- Palchuram road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146095/mourning-march-on-saturday-to-protest-against-the-deplorable-condition-of-the-boys-town-palchuram-road"
published_at: "2023-09-13T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501c1247bdd5_palchuram_road.jpg"
keywords: []
---

# ബോയ്‌സ് ടൗണ്‍- പാല്‍ചുരം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വിലാപയാത്ര

> **Lead Summary:** **കേളകം: **ബോയ്‌സ് ടൗണ്‍- പാല്‍ചുരം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വിലാപയാത്ര നടത്തുമെന്ന് കൊട്ടിയൂര്‍ മലയോര സംരക്ഷണ സമിതി അറിയിച്ചു. രാവിലെ 10.30-ന് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി ബോയ്‌സ് ടൗണില്‍ സമാപിക്കുമെന്ന് റെജി കന്നുകുഴിയില്‍, ഷിജോ മാങ്കൂട്ടത്തില്‍, ഫാ. വിനോദ് പി. തോമസ് എന്നിവര്‍ അറിയിച്ചു.

## Article Content

**കേളകം: **ബോയ്‌സ് ടൗണ്‍- പാല്‍ചുരം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വിലാപയാത്ര നടത്തുമെന്ന് കൊട്ടിയൂര്‍ മലയോര സംരക്ഷണ സമിതി അറിയിച്ചു. രാവിലെ 10.30-ന് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി ബോയ്‌സ് ടൗണില്‍ സമാപിക്കുമെന്ന് റെജി കന്നുകുഴിയില്‍, ഷിജോ മാങ്കൂട്ടത്തില്‍, ഫാ. വിനോദ് പി. തോമസ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146095/mourning-march-on-saturday-to-protest-against-the-deplorable-condition-of-the-boys-town-palchuram-road)