---
title: "ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു     "
english_title: "Two bikers died in a collision between a bus and a bike "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146123/two-bikers-died-in-a-collision-between-a-bus-and-a-bike"
published_at: "2023-09-13T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501df56198f3_jhbknl.jpg"
keywords: []
---

# ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു     

> **Lead Summary:** കുറുമാത്തൂർ വെള്ളാരം പാറയിൽ ബസ്സ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മാട്ടൂൽ നോർത്ത് മൂസക്കാൻ പള്ളിക്ക് സമീപത്തെ ബായൻ ഷാഹിദ്, പട്ടുവം അരിയിൽ സ്വദേശിയും പുളിമ്പറമ്പിൽ താമസക്കാരനുമായ അഷ്‌റഫ് എന്നിവരാണ് മരിച്ചത്. തളിപ്പറമ്പിലേക്ക് വരികയായിരുന്ന മാസിയ ബസ്സാണ് ബൈക്കിലിടിച്ചത്.

## Article Content

കുറുമാത്തൂർ വെള്ളാരം പാറയിൽ ബസ്സ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മാട്ടൂൽ നോർത്ത് മൂസക്കാൻ പള്ളിക്ക് സമീപത്തെ ബായൻ ഷാഹിദ്, പട്ടുവം അരിയിൽ സ്വദേശിയും പുളിമ്പറമ്പിൽ താമസക്കാരനുമായ അഷ്‌റഫ് എന്നിവരാണ് മരിച്ചത്. തളിപ്പറമ്പിലേക്ക് വരികയായിരുന്ന മാസിയ ബസ്സാണ് ബൈക്കിലിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146123/two-bikers-died-in-a-collision-between-a-bus-and-a-bike)