---
title: "#niaph | കോഴിക്കോട് ഒരാൾക്ക് കൂടി നിപ: ആരോ​ഗ്യപ്രവർത്തകന് രോഗം സ്ഥിരീകരിച്ചു"
english_title: "Niaph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146150/niaph"
published_at: "2023-09-14T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650251bcae4f5_download_(88).jpeg"
keywords: []
---

# #niaph | കോഴിക്കോട് ഒരാൾക്ക് കൂടി നിപ: ആരോ​ഗ്യപ്രവർത്തകന് രോഗം സ്ഥിരീകരിച്ചു

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകൾ 3 ആയി.

## Article Content

**കോഴിക്കോട്**: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകൾ 3 ആയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146150/niaph)