---
title: "ബാലസംഘം കേളകം ബി.യൂണിറ്റ് കൺവെൻഷന്റെ ഉദ്ഘാടനം നടത്തി"
english_title: "Balasangham inaugurated the Kolakam B Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14616/balasangham-inaugurated-the-kolakam-b-unit"
published_at: "2021-12-06T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ad770bd0e49_PicsArt_12-06-08.05.50.jpg"
keywords: []
---

# ബാലസംഘം കേളകം ബി.യൂണിറ്റ് കൺവെൻഷന്റെ ഉദ്ഘാടനം നടത്തി

> **Lead Summary:** കേളകം : ബാലസംഘം കേളകം ബി.യൂണിറ്റ് കൺവെൻഷൻ വില്ലേജ് രക്ഷാധികാരി ടി.കെ.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം : ബാലസംഘം കേളകം ബി.യൂണിറ്റ് കൺവെൻഷൻ വില്ലേജ് രക്ഷാധികാരി ടി.കെ.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു.

ഹന്ന മരിയ ബാബു അധ്യക്ഷയായിരുന്നു.അഭിനവ് ഇ.ജെ., ശിവാനി, തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14616/balasangham-inaugurated-the-kolakam-b-unit)