---
title: "യുവാവ് കുഴഞ്ഞുവീണ് മരിച്ചു"
english_title: "Batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146175/batheri"
published_at: "2023-09-14T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65027b5ea6d5f_IMG-20230914-WA0007.jpg"
keywords: []
---

# യുവാവ് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ബത്തേരി**: നമ്പിക്കൊല്ലി കോട്ടക്കുനിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. സത്യമംഗലത്ത് വീട്ടിൽ സുനീഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

## Article Content

**ബത്തേരി**: നമ്പിക്കൊല്ലി കോട്ടക്കുനിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. സത്യമംഗലത്ത് വീട്ടിൽ സുനീഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുരഭി. അച്ഛൻ: കമലഹാസൻ  അമ്മ: ലീല. സഹോദരങ്ങൾ: സുരേഷ്, സുഭാഷ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146175/batheri)