---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146213/applynow"
published_at: "2023-09-14T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502a1c025151_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതിയിൽപ്പെട്ടവർക്ക് ശിങ്കാരിമേളം, നാസിക് ഡോൾ ഗ്രൂപ്പുകൾ എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

 ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതിയിൽപ്പെട്ടവർക്ക് ശിങ്കാരിമേളം, നാസിക് ഡോൾ ഗ്രൂപ്പുകൾ എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ താമസിക്കുന്ന പട്ടികജാതിക്കാരുടെ ഗ്രൂപ്പുകൾ ആയിരിക്കണം. അഞ്ച് അംഗങ്ങളോ അതിൽ കൂടുതലോ .അംഗങ്ങളുടെ ഗ്രൂപ്പുകാർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04972700596.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146213/applynow)