---
title: "വേക്കളം എ.യു പി സ്കൂളിൽ ഹിന്ദി ദിനം ആചരിച്ചു"
english_title: "Hindi Day will be observed at Vekalam AUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146259/hindi-day-will-be-observed-at-vekalam-aup-school"
published_at: "2023-09-14T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502c64e2152e_Screenshot_2023-09-14-14-06-04-31_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വേക്കളം എ.യു പി സ്കൂളിൽ ഹിന്ദി ദിനം ആചരിച്ചു

> **Lead Summary:** **വേക്കളം**: എ.യു പി സ്കൂളിൽ ഹിന്ദി ദിനം ആചരിച്ചു. ഹെഡ് മാസ്റ്റർ രാജീവൻ കെ.പി ഹിന്ദി ഭാഷ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾക്ക് പ്രസംഗ മത്സരവും. പോസ്റ്റർ രചന മത്സരവും നടന്നു.

## Article Content

**വേക്കളം**: എ.യു പി സ്കൂളിൽ ഹിന്ദി ദിനം ആചരിച്ചു. ഹെഡ് മാസ്റ്റർ രാജീവൻ കെ.പി ഹിന്ദി ഭാഷ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾക്ക് പ്രസംഗ മത്സരവും. പോസ്റ്റർ രചന മത്സരവും നടന്നു.

അധ്യാപകരായ ഇന്ദു പി, കാന്തിമതി പി.വി, ജീജോ.കെ ആന്റണി, സജ്ന. ഒ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146259/hindi-day-will-be-observed-at-vekalam-aup-school)