---
title: " ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Awareness class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146266/awareness-class"
published_at: "2023-09-14T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502c76a84d89_IMG-20230914-WA0024.jpg"
keywords: []
---

#  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** അപകട സാഹചര്യങ്ങളെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലോക പ്രഥമശുശ്രൂഷാ ദിനാചരണത്തിന്റെ ഭാഗമായി കൂരാറ ഗവ: എൽ.പി സ്കൂളിലാണ് പ്രഥമ ശുശ്രൂഷ എങ്ങിനെ? അപകട സാഹചര്യങ്ങളെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് ഡമോസ്ട്രേഷൻ ബോധവൽക്കരണ ക്ലാസ് നടത്തിയത്. പാനൂർ അഗ്നി രക്ഷാനിലയത്തിലെ അസി.സ്റ്റേഷൻ ഓഫീസർ ദിപുകുമാർ.കെ കൈകാര്യം ചെയ്തു.

## Article Content

അപകട സാഹചര്യങ്ങളെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലോക പ്രഥമശുശ്രൂഷാ ദിനാചരണത്തിന്റെ ഭാഗമായി കൂരാറ ഗവ: എൽ.പി സ്കൂളിലാണ് പ്രഥമ ശുശ്രൂഷ എങ്ങിനെ? അപകട സാഹചര്യങ്ങളെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് ഡമോസ്ട്രേഷൻ ബോധവൽക്കരണ ക്ലാസ് നടത്തിയത്. പാനൂർ അഗ്നി രക്ഷാനിലയത്തിലെ അസി.സ്റ്റേഷൻ ഓഫീസർ ദിപുകുമാർ.കെ കൈകാര്യം ചെയ്തു.

ഫയർ ഓഫീസർമാരായ അജീഷ്.എം, ജിജിത്ത് കൃഷ്ണകുമാർ സിവിൽ ഡിഫൻസ് വാർഡൻമാരായ ബവിജേഷ്.ആർ, സജിത്ത്. കെയും ക്ലാസിന് നേതൃത്ത്വം നൽകി. പി.ടി.എ പ്രസിഡണ്ട് പി.ഉസ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മിസ്ട്രസ് സീന വിൻസന്റ് സ്വാഗതവും ആശംസകൾ നേർന്ന് സജനി.എം, നിഷാബ്.പി നന്ദി അർപ്പിച്ച് അജേഷ്മ. പി. സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146266/awareness-class)