---
title: "കാ​സ​ർ​ഗോ​ട്ട് വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു"
english_title: "Kasargot's housewife was hacked to death by her husband."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14629/kasargots-housewife-was-hacked-to-death-by-her-husband"
published_at: "2021-12-06T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ad9004137d2_images - 2021-12-06T095218.011.jpeg"
keywords: []
---

# കാ​സ​ർ​ഗോ​ട്ട് വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു

> **Lead Summary:** കാ​സ​ർ​ഗോ​ട്: കാ​സ​ർ​ഗോ​ട്ട് വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു.

## Article Content

കാ​സ​ർ​ഗോ​ട്: കാ​സ​ർ​ഗോ​ട്ട് വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു.

പെ​ര്‍​ള​ടു​ക്ക​ത്ത് ഉ​ഷ(45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് അ​ശോ​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.‌രാ​വി​ലെ അ​യ​ൽ​വാ​സി​ക​ളാ​ണ് ഉ​ഷ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം അ​ശോ​ക​ൻ ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. ഉ​ഷ​യു​ടെ ശ​രീ​ര​ത്തി​ൽ നി​റ​യെ വെ​ട്ടേ​റ്റ നി​ല​യി​ലാ​ണ്. ഇ​രു​വ​രും പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14629/kasargots-housewife-was-hacked-to-death-by-her-husband)