---
title: "കൊട്ടിയൂർ പെരുമാൾ സേവാ സംഘo. അനുശോചനം രേഖപ്പെടുത്തി."
english_title: "Kottiyur Perumal Seva Sangh. Condolences. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146359/kottiyur-perumal-seva-sangh-condolences"
published_at: "2023-09-14T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65031604a5ab4_pp_mukundhan.jpg"
keywords: []
---

# കൊട്ടിയൂർ പെരുമാൾ സേവാ സംഘo. അനുശോചനം രേഖപ്പെടുത്തി.

> **Lead Summary:** **കൊട്ടിയൂർ:** മുതിർന്ന ബി. ജെ. പി നേതാവ് ശ്രീ. പി. പി മുകുന്ദന്റെ നിര്യാണത്തിൽ കൊട്ടിയൂർ പെരുമാൾ സേവാ സംഘo പ്രവർത്തകരോടപ്പം മുൻ പ്രസിഡന്റ്‌ മാരായ ശ്രീ. പി എം. പ്രേംകുമാർ, പി ആർ. ലാലു. ജനറൽ സെക്രട്ടറി എൻ. പ്രശാന്ത് എന്നിവർ ചേർന്ന് പുഷ്പ ചക്രം സമർപ്പിച്ചു. തുടർന്ന് സംഘo ഹെഡ് ഓഫീസിൽ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി ശ്രീ. കെ. കുഞ്ഞിരാമൻ സംസാരിച്ചു.

## Article Content

**കൊട്ടിയൂർ:** മുതിർന്ന ബി. ജെ. പി നേതാവ് ശ്രീ. പി. പി മുകുന്ദന്റെ നിര്യാണത്തിൽ കൊട്ടിയൂർ പെരുമാൾ സേവാ സംഘo പ്രവർത്തകരോടപ്പം മുൻ പ്രസിഡന്റ്‌ മാരായ ശ്രീ. പി എം. പ്രേംകുമാർ, പി ആർ. ലാലു. ജനറൽ സെക്രട്ടറി എൻ. പ്രശാന്ത് എന്നിവർ ചേർന്ന് പുഷ്പ ചക്രം സമർപ്പിച്ചു. തുടർന്ന് സംഘo ഹെഡ് ഓഫീസിൽ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി ശ്രീ. കെ. കുഞ്ഞിരാമൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146359/kottiyur-perumal-seva-sangh-condolences)