---
title: "അനിൽ പുനർജ്ജനിയുടെ വഴിയരികിൽ എന്ന കവിതാ സമാഹാരം പുസ്തക പ്രകാശനം നടത്തി."
english_title: "Book launch of Anil Punarjani's collection of poems, Nayakaril. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146376/book-launch-of-anil-punarjanis-collection-of-poems-nayakaril"
published_at: "2023-09-14T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65032330b4af1_zdfxfghchv.jpg"
keywords: []
---

# അനിൽ പുനർജ്ജനിയുടെ വഴിയരികിൽ എന്ന കവിതാ സമാഹാരം പുസ്തക പ്രകാശനം നടത്തി.

> **Lead Summary:** **ഇരിട്ടി: **കവി അനിൽ പുനർജ്ജനിയുടെ വഴിയരികിൽ എന്ന കവിതാ സമാഹാരം പുസ്തക പ്രകാശനം നടത്തി. പുസ്തകം ഐ.ബി. സതീഷ് എം.എൽ.എ പ്രശസ്ത കവി മുരുകൻ കാട്ടാക്കാടക്ക് കൈമാറി പ്രകാശനം നടത്തി. എം.വി.സ്വാലിഹ.. ജേക്കബ് എബ്രഹാം, വിനോദ് വൈശാഖി, സാജു ഗംഗാധരൻ,യു. സന്ധ്യ എന്നിവർ ആശംസകൾ നേർന്നു.പുസ്തക രചയിതാവ് അനിൽ പുനർജനി നന്ദി പറഞ്ഞു.

## Article Content

**ഇരിട്ടി: **കവി അനിൽ പുനർജ്ജനിയുടെ വഴിയരികിൽ എന്ന കവിതാ സമാഹാരം പുസ്തക പ്രകാശനം നടത്തി. പുസ്തകം ഐ.ബി. സതീഷ് എം.എൽ.എ പ്രശസ്ത കവി മുരുകൻ കാട്ടാക്കാടക്ക് കൈമാറി പ്രകാശനം നടത്തി. എം.വി.സ്വാലിഹ.. ജേക്കബ് എബ്രഹാം, വിനോദ് വൈശാഖി, സാജു ഗംഗാധരൻ,യു. സന്ധ്യ എന്നിവർ ആശംസകൾ നേർന്നു.പുസ്തക രചയിതാവ് അനിൽ പുനർജനി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146376/book-launch-of-anil-punarjanis-collection-of-poems-nayakaril)